"എന്നെ ബോധം കെടുത്താനുള്ള പരിപാടിയാണോ അലന്‍? ഡാന്‍സ് ബാറില്‍ ജോലിക്കിടെ കസ്റ്റമേഴ്സിന്‍റെ കൂടെ കുടിക്കുന്നത് നിവൃത്തികേട് കൊണ്ടാ, ഇതിപ്പോ നീയെന്‍റെ കസ്റ്റമറാണോ" അവരൊരു കള്ളച്ചിരിയോടെ ഗ്ലാസില്‍ നോക്കിക്കൊണ്ട് ചോദിച്ചു. എന്നിട്ട് ബെഡ്ഡില്‍ എന്‍റെ അരികെ വന്നിരുന്നു.
"ഏയ് ഇത്തയ്ക്ക് വേണ്ടെങ്കില്‍ കുടിക്കണ്ട, എനിക്കൊരു കമ്പനിക്കു വേണ്ടി ഒഴിച്ചു എന്നേ ഉള്ളൂ" ഞാന്‍ പറഞ്ഞു.
"നിന്‍റെ ഇഷ്ടം അതാണെങ്കില്‍ അങ്ങനെത്തന്നെ നടക്കട്ടെ" അവരുടെ മുഖത്തെ കുസൃതി എനിക്കു നന്നായി രസിച്ചു.
"പിന്നെ ഈ ഇത്താ എന്നുള്ള വിളി വേണ്ട, എന്നെ നീ നാദിറ എന്നു വിളിച്ചാല്‍ മതി. ഇല്ലാത്ത ബഹുമാനമൊന്നും എനിക്കു തരേണ്ട" ഇത് പറഞ്ഞു കൊണ്ട് അവര്‍ മൂന്നാമത്തെ പെഗ്ഗും സിപ് ചെയ്തു തുടങ്ങി.
"എന്നാല്‍ ശരി നാദിറ, അങ്ങനെയാവട്ടെ" എന്നു പറഞ്ഞു കൊണ്ട് ഞാന്‍ അവരുടെ കയ്യില്‍ നിന്നും ഗ്ലാസ് വാങ്ങി എന്നിട്ട് എന്‍റെ കയ്യിലിരുന്ന ഗ്ലാസ് അവര്‍ക്ക് കൊടുത്തു. അവരെന്നെ അമ്പരപ്പോടെ നോക്കി.
"ഇതെന്തു കൂത്താണ്?"



























